ഇറാൻ യുദ്ധത്തെത്തുടർന്ന് കരുതൽ ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ ക്രൂഡോയിൽ പുറത്തെടുത്തതോടെ യുഎസിന്റെ എണ്ണശേഖരം 243 ദശലക്ഷം ബാരലായി കുറഞ്ഞു. ഇത് ഭൂഗർഭ ടാങ്കുകൾക്ക് കേടുപാടുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എണ്ണശേഖരം 300 ദശലക്ഷം ബാരലിന് താഴെയായത് നാല് പതിറ്റാണ്ടിനിടെ ആദ്യമാണ്.
യുഎസ് കരുതൽ എണ്ണശേഖരം തീരുന്നു; ടാങ്കുകൾക്ക് തകരാറ്
Source: Malayala Manorama