മുതലകളെ കാവൽ നിർത്താനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ പ്രതിഷേധം

മുതലകളെ കാവൽ നിർത്താനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ പ്രതിഷേധം

ഗസയിൽ നിന്നുള്ള പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളുടെ സുരക്ഷയ്ക്കായി മുതലകളെ ഉപയോഗിക്കാനുള്ള ദേശീയ സുരക്ഷാ മന്ത്രി ഇത്തമാർ ബെൻ-ഗ്വിറിന്റെ പദ്ധതിക്കെതിരെ വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. പദ്ധതി നിയമപരമാക്കാൻ പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ മുതലകളുടെ സംരക്ഷിത പദവി മാറ്റിയതും വിവാദമായി.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies