ഷഹസാദ് ഭട്ടി നെറ്റ്‌വർക്ക് തകർത്ത് സൈന്യം; 200 ഭീകരർ പിടിയിൽ

ഷഹസാദ് ഭട്ടി നെറ്റ്‌വർക്ക് തകർത്ത് സൈന്യം; 200 ഭീകരർ പിടിയിൽ

പാകിസ്താൻ കേന്ദ്രമായുള്ള ഷഹസാദ് ഭട്ടി നെറ്റ്‌വർക്കിനെ (എസ്ബിഎൻ) ഇന്ത്യൻ സുരക്ഷാസേന തകർത്തു. ആഗസ്റ്റ് 12-ന് 14 സംസ്ഥാനങ്ങളിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ 200-ലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്ന് 62 പേരും കേരളത്തിൽ നിന്ന് രണ്ട് പേരും പിടിയിലായി. രാജ്യത്തുടനീളം ഗ്രനേഡ്, ഐഇഡി ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്ന സംഘത്തിൽ നിന്ന് ആയുധങ്ങളും ചാരോപകരണങ്ങളും കണ്ടെടുത്തു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies