സൗദിയിൽ മൂന്ന് വിദേശ സർവകലാശാലകൾ; വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു

സൗദിയിൽ മൂന്ന് വിദേശ സർവകലാശാലകൾ; വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു

ലോകപ്രശസ്തമായ മൂന്ന് വിദേശ സർവകലാശാലകൾ സൗദി അറേബ്യയിൽ കാമ്പസുകൾ തുറക്കും. വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബനിയാൻ വാർഷിക വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിഷൻ 2030-ന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിക്കാനും നിർമിതബുദ്ധി അധിഷ്ഠിത പഠന യൂനിറ്റുകൾ ഉൾപ്പെടുത്താനും തീരുമാനിച്ചു. സർവകലാശാലകൾക്ക് പ്രത്യേക തനിമ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

Source: Madhyamam

More in Top Stories

Read the live feed on ZapIndies