ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പോലീസ് കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിൽ തെളിവെടുപ്പിനെത്തിച്ചു. ഒളിവിൽ കഴിഞ്ഞ ഫ്ലാറ്റിലെത്തിച്ചപ്പോൾ കേസുകളെല്ലാം നിസ്സാരമാണെന്നും നായയെ കൊന്ന കേസാണെന്നും അദ്ദേഹം പരിഹസിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്.
അർജുൻ ആയങ്കി തെളിവെടുപ്പിനിടെ പോലീസിനെ പരിഹസിച്ചു
Source: Mathrubhumi