മെറ്റയുടെ നടപടി ദുരൂഹമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വാർത്തകൾ നീക്കം ചെയ്തത് സാങ്കേതിക പിഴവല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലാണെന്നും മെറ്റ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെറ്റയുടെ നടപടി ദുരൂഹം; സർക്കാർ വിശദീകരണം നൽകണം: വെങ്കിടേഷ് രാമകൃഷ്ണൻ
Source: Reporter Live