സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി ഭീകരവാദ ശൃംഖല തകർത്തതായി കേന്ദ്രം അറിയിച്ചു. 14 സംസ്ഥാനങ്ങളിൽ നടത്തിയ ഏകോപിത നടപടിയിൽ 253 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്ന് രണ്ടുപേരും ഉൾപ്പെടും. ഐഇഡികളും പാക് നിർമിത ഗ്രനേഡുകളും പിടിച്ചെടുത്തു.
ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ
Source: News18 Malayalam