‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ഇതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. ഔദ്യോഗിക രേഖകളിൽ ‘കേരളം’ എന്ന പേര് ഉപയോഗിക്കും. സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, രേഖകൾ എന്നിവ മാറ്റേണ്ടിവരും.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies