ബഹിരാകാശത്തെ നിഗൂഢ ചുവന്ന പുള്ളികൾക്ക് കാരണം അതിവേഗം വളരുന്ന തമോഗർത്തങ്ങളും അവയെ ചുറ്റിയുള്ള ഹൈഡ്രജൻ വാതകക്കൂടുകളുമാണെന്ന് പുതിയ പഠനം. പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ തമോഗർത്തങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ചുവപ്പ് നിറത്തിന് കാരണമെന്ന് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ചുവന്ന പുള്ളികളുടെ രഹസ്യം വെളിപ്പെടുത്തി ജെയിംസ് വെബ്
Source: Marunadan Malayali