ശാന്തസമുദ്രത്തിലെ എൽനിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. 2026 രണ്ടാം പകുതിയോടെ ഇത് ഏറ്റവും ശക്തമാകാൻ 90 ശതമാനം സാധ്യതയുണ്ട്. ഇന്ത്യയിലെ മൺസൂൺ മഴയെ പ്രതികൂലമായി ബാധിച്ചേക്കാം.
എൽനിനോ ശക്തമാകും; 2026ൽ കാലാവസ്ഥയിൽ വൻ മാറ്റം
Source: Malayala Manorama