സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദമ്മാമിൽ താപനില 49 ഡിഗ്രി വരെ ഉയരുമെന്നും തെക്കൻ മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ്; കനത്ത ചൂടും മഴയും പ്രതീക്ഷിക്കുന്നു
Source: Reporter Live