ഡൽഹി ജന്തർ മന്തറിൽ നടന്ന കേന്ദ്ര സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസിന്റെയും പിന്തുണയ്ക്കായി ഗുജറാത്ത് പൊലീസ് കോൺസ്റ്റബിൾ രാംഗർ മോഹൻഗർ ഗോസായ് രാജിവച്ചു. ധാർമിക ബോധ്യത്താൽ രാജിവച്ചതായും ആർഎസ്എസിനായി ജീവിതം സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
മോദിക്കും ആർഎസ്എസിനും പിന്തുണയുമായി പൊലീസുകാരന്റെ രാജി
Source: Malayala Manorama