മെറ്റ വ്യക്തമാക്കി: വാർത്തകൾ പിൻവലിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ

മെറ്റ വ്യക്തമാക്കി: വാർത്തകൾ പിൻവലിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിപ്പോർട്ടർ ചാനലിന് ഇമെയിൽ വഴി നൽകിയ വിശദീകരണത്തിൽ, ഉള്ളടക്ക നിയന്ത്രണം പ്രാദേശിക നിയമങ്ങൾക്കനുസൃതമാണെന്നും എന്നാൽ നിയമ ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും മെറ്റ അറിയിച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies