അമിതമായ മണലെടുപ്പ് നദികളുടെ ഘടന തകർക്കുകയും പാലങ്ങളുടെ ബലം കുറയ്ക്കുകയും ഭൂഗർഭ ജലനിരപ്പ് താഴ്ത്തുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ പ്രളയം തടയാൻ മണലെടുപ്പ് നിയന്ത്രണം മാത്രം പോരാ; മലനിരകൾ മുതൽ കടൽ വരെയുള്ള ശൃംഖല മൊത്തത്തിൽ ശക്തിപ്പെടുത്തണം. ഓരോ നദിയുടെയും അവസ്ഥ പഠിച്ച് ശാസ്ത്രീയമായ തീരുമാനങ്ങൾ വേണം.
അമിത മണലെടുപ്പ് നദികളുടെ ഘടന തകർക്കും
Source: Mathrubhumi