ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയുടെ ബാറ്റിംഗ് നിര തകർന്നു. ഇന്ത്യയുടെ 462 റൺസിന് മറുപടിയായി ശ്രീലങ്ക മൂന്നാം ദിനം ലഞ്ചിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. മാനവ് സുതർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ വിക്കറ്റുകൾ നേടി.
ഇന്ത്യയ്ക്ക് ബൗളിംഗിലും മേധാവിത്വം; ശ്രീലങ്ക തകർച്ചയിൽ
Source: Reporter Live