കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മരിച്ച കണ്ടെത്തിയ ബി.ടെക് വിദ്യാർഥി മിചി മാര്പ്പുവിന്റെ മൃതദേഹം കേരള സർക്കാരിന്റെ പൂർണ ചെലവിൽ അരുണാചൽ പ്രദേശിലെ ജന്മനാട്ടിലെത്തിക്കും. മന്ത്രി റോജി എം ജോൺ കുടുംബത്തെ സന്ദർശിച്ച് സഹായം ഉറപ്പാക്കി. ഇന്ന് രാത്രി കൊച്ചിയിൽ നിന്ന് വിമാനത്തിൽ ഡൽഹി വഴി ഇറ്റാനഗറിലേക്ക് കൊണ്ടുപോകും.
മരിച്ച വിദ്യാർഥിയുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും
Source: Siraj Live