കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി സോണിയ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വവും ദേശീയതയും ചോദ്യം ചെയ്തു. ഇറ്റാലിയൻ വംശജയായ സോണിയ ഇന്ത്യക്കാരിയല്ലെന്നും വന്ദേ മാതരത്തെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. അമിത് ഷായും വിഷയത്തിൽ രംഗത്തെത്തി.
സോണിയയുടെ പൗരത്വം ചോദ്യം ചെയ്ത് കുമാരസ്വാമി; വന്ദേ മാതരം വിവാദം രൂക്ഷം
Source: Dool News