തൊടുപുഴയിൽ മകൻ അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴയിൽ മകൻ അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴ ഇടവെട്ടി മൈലാടുംപാറയിൽ മകൻ ലിജോ അമ്മ റെയ്ച്ചൽ ജോസഫിനെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യത്തിനും ലഹരിക്കും അടിമയായ ലിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി മൃതദേഹം കണ്ടെത്തി.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies