ഓണം ടൂറിസം വാരാഘോഷം 24ന് തുടങ്ങും; ഉപരാഷ്ട്രപതി മുഖ്യാതിഥി

ഓണം ടൂറിസം വാരാഘോഷം 24ന് തുടങ്ങും; ഉപരാഷ്ട്രപതി മുഖ്യാതിഥി

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം ടൂറിസം വാരാഘോഷം ഈ മാസം 24ന് തുടങ്ങും. തിരുവനന്തപുരത്ത് 35 വേദികളിലായി 340ലേറെ കലാപരിപാടികൾ അരങ്ങേറും. 30ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.

Source: Reporter Live

More in Top Stories

Read the live feed on ZapIndies