ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്ന മാപ്പ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ കടലിടുക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നീക്കം. ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാൻ രംഗത്തെത്തി.
ഹോർമൂസ് അമേരിക്കൻ ഭൂപ്രദേശമെന്ന് ട്രംപ്; മാപ്പ് പങ്കുവെച്ചു
Source: Reporter Live