സ്കോട്ടിഷ് എംപി മാർട്ടിൻ ഗുരുവായൂരിൽ നിധിനെ വിവാഹം കഴിച്ചു

സ്കോട്ടിഷ് എംപി മാർട്ടിൻ ഗുരുവായൂരിൽ നിധിനെ വിവാഹം കഴിച്ചു

സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേ എറണാകുളം പിറവം സ്വദേശിനി നിധിൻ ചന്ദിനെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. ഏകദേശം 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. നിധിന്റെ ആഗ്രഹപ്രകാരം ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ താലിചാർത്തി.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies