ലാത്തൂരിൽ കാശുമഴ വാഗ്ദാനം; 15-കാരിയെ രക്ഷപ്പെടുത്തി, 13 അറസ്റ്റിൽ

ലാത്തൂരിൽ കാശുമഴ വാഗ്ദാനം; 15-കാരിയെ രക്ഷപ്പെടുത്തി, 13 അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ലാത്തൂരിൽ ആകാശത്തുനിന്ന് കാശുമഴ പെയ്യിക്കാമെന്ന് പറഞ്ഞ് ആഭിചാരക്രിയയ്ക്കെത്തിച്ച 15-കാരിയെ പോലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിൽനിന്ന് എത്തിച്ച പെൺകുട്ടിയെ ഞായറാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിലാണ് രക്ഷിച്ചത്. സംഭവത്തിൽ 13 പേർ അറസ്റ്റിലായി. അന്ധവിശ്വാസത്തിനെതിരായ നിയമപ്രകാരവും പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies