മധ്യപ്രദേശിലെ ബിജെപി സർക്കാർ 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ പരസ്യ-പ്രചാരണത്തിനായി 1,413.76 കോടി രൂപ ചെലവഴിച്ചു. പ്രതിദിന ശരാശരി 1.93 കോടി രൂപയാണിത്. ജനക്ഷേമ വകുപ്പുകൾക്ക് നൽകിയതിനേക്കാൾ കൂടുതലാണ് ഈ തുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരസ്യത്തിന് ജനക്ഷേമത്തേക്കാൾ കൂടുതൽ ചെലവഴിച്ച് മധ്യപ്രദേശ് സർക്കാർ
Source: Reporter Live