ഡൽഹി ജൽ ബോർഡ് അഴിമതി; സത്യേന്ദർ ജെയിൻ വീണ്ടും അറസ്റ്റിൽ

ഡൽഹി ജൽ ബോർഡ് അഴിമതി; സത്യേന്ദർ ജെയിൻ വീണ്ടും അറസ്റ്റിൽ

ഡൽഹി ജൽ ബോർഡിലെ ടെൻഡർ ക്രമക്കേടുമായി ബന്ധപ്പെട്ട് എഎപി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. മലിനജല ശുദ്ധീകരണ പ്ലാന്റ് നവീകരണ ടെൻഡറുകളിൽ കൃത്രിമത്വവും ഗൂഢാലോചനയും നടന്നെന്ന പരാതിയിലാണ് നടപടി. മുൻ ജൽ ബോർഡ് സിഇഒ ഉദിത് പ്രകാശ് റായ് ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി ആരോപിച്ചു.

Source: Siraj Live

More in Politics

Read the live feed on ZapIndies