മാതൃഭൂമി ജി.കെ. ഉപന്യാസമത്സരം; ഒന്നാം സമ്മാനം 10,000 രൂപ

മാതൃഭൂമി ജി.കെ. ഉപന്യാസമത്സരം; ഒന്നാം സമ്മാനം 10,000 രൂപ

മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്സ് മാസിക യുവാക്കൾക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. 'കേരളവും അതിവേഗ ഗതാഗതവും' എന്ന വിഷയത്തിൽ മലയാളത്തിൽ എഴുതേണ്ട ലേഖനത്തിന് ഒന്നാം സമ്മാനം 10,000 രൂപയാണ്. 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം; രജിസ്ട്രേഷൻ ഫീസ് 250 രൂപ. അവസാന തീയതി 30-ന്.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies