നെഹ്റു ട്രോഫി പോസ്റ്റർ വിവാദം: കൊടിക്കുന്നിൽ സുരേഷ് ജലമേളയിൽ നിന്ന് വിട്ടുനിൽക്കും

നെഹ്റു ട്രോഫി പോസ്റ്റർ വിവാദം: കൊടിക്കുന്നിൽ സുരേഷ് ജലമേളയിൽ നിന്ന് വിട്ടുനിൽക്കും

നെഹ്റു ട്രോഫി പോസ്റ്ററിൽ നിന്ന് ഫോട്ടോയും പേരും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ജലമേളയിൽ നിന്ന് വിട്ടുനിൽക്കും. പോസ്റ്റർ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റർ ഇറക്കാത്തതിൽ അതൃപ്തിയുണ്ട്. എൻടിബിആർ കൾച്ചറൽ കമ്മിറ്റിയാണ് പോസ്റ്റർ പിൻവലിച്ചത്. ശനിയാഴ്ച നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്നാണ് എംപി വിട്ടുനിൽക്കുന്നത്.

Source: Reporter Live

More in Politics

Read the live feed on ZapIndies