ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രതിഷേധത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന റിജിജുവിന്റെ പ്രസ്താവന തള്ളിയ രാഹുൽ, പെല്ലറ്റ് തോക്കും ആണിയടിച്ച ലാത്തിയും ഉപയോഗിച്ചതായും ഒരു കുട്ടിയുടെ കണ്ണ് നഷ്ടപ്പെട്ടതായും ആരോപിച്ചു.
റിജിജുവിനെതിരെ രാഹുൽ; പൊലീസ് ക്രൂരത ചൂണ്ടിക്കാട്ടി
Source: Dool News