ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് ചർച്ച നടത്താൻ അമേരിക്ക അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനെ കീഴടക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് നിലപാട് മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാനുമായി ചർച്ചയ്ക്ക് പദ്ധതിയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാൻ വ്യവസ്ഥകൾ അംഗീകരിച്ച് ചർച്ചയ്ക്ക് അമേരിക്ക അപേക്ഷിക്കുന്നു
Source: Dool News