ഹോക്കി ലോകകപ്പിൽ പാകിസ്താനെ 5-3ന് തോൽപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ രണ്ട് ഗോളുകൾ നേടി മുന്നിലെത്തി. പൂൾ ഡിയിൽ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ
Source: Reporter Live