കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസൺ ഓഗസ്റ്റ് 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ആറ് ടീമുകൾ മാറ്റുരയ്ക്കും. ഹോക്ക് ഐ പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യകൾ ഈ സീസണിൽ അവതരിപ്പിക്കും. സഞ്ജു സാംസൺ ഐക്കൺ താരമായി തുടരും.
കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20ന് തുടങ്ങും
Source: Malayala Manorama