സിഎംആർഎൽ-എക്സലോജിക് കേസിൽ വീണ ദുബായിലേക്ക് കൈമാറിയ 85 ലക്ഷം രൂപയുടെ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഇഡി തീരുമാനിച്ചു. വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീണയ്ക്കെതിരെ ഫെമ കേസ് രജിസ്റ്റർ ചെയ്യും.
സിഎംആർഎൽ കേസ്: വീണയ്ക്കെതിരെ പുതിയ കേസ്; 85 ലക്ഷം രൂപയുടെ ഇടപാട് അന്വേഷിക്കും
Source: Zee Malayalam News