സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ വീണ ടിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും. 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയതിൽ ഫെമ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. വരുമാനത്തിനപ്പുറമുള്ള പണമിടപാടുകളും ഇഡി പരിശോധിക്കും.
വീണ ടിക്കെതിരെ പുതിയ കേസ്; 85 ലക്ഷം ദുബായിലേക്ക് കൈമാറ്റം
Source: Reporter Live