ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണ വ്യവസായം, ബാങ്കുകൾ, ഷിപ്പിംഗ് എന്നിവയെ ലക്ഷ്യമിട്ടുള്ള ഉപരോധം ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്താത്ത സാഹചര്യത്തിലാണ് നടപടി.

Source: Reporter Live

More in Top Stories

Read the live feed on ZapIndies