യുപിയിൽ സ്കൂളുകളിൽ യൂട്യൂബർമാർക്ക് വിലക്ക്

യുപിയിൽ സ്കൂളുകളിൽ യൂട്യൂബർമാർക്ക് വിലക്ക്

യുപിയിലെ അയോധ്യ ജില്ലാ ബേസിക് എഡ്യൂക്കേഷൻ ഓഫീസർ യൂട്യൂബർമാർ അടക്കമുള്ള പുറത്തുനിന്നുള്ളവർക്ക് സ്കൂളുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ പകർത്തുന്നതും നിരോധിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നടപടി.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies