ഭുവനേശ്വറിൽ ഓൺലൈൻ ടാക്സി-ഓട്ടോ ഡ്രൈവർമാരുടെ സമരം അക്രമാസക്തമായി. പ്രക്ഷോഭകർ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. 13 പൊലീസുകാർക്ക് പരിക്കേൽക്കുകയും 80 പേർ അറസ്റ്റിലാകുകയും ചെയ്തു. കൂലി വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഓഗസ്റ്റ് 17 മുതൽ സമരം തുടരുകയാണ്.
ഓൺലൈൻ ടാക്സി സമരം അക്രമാസക്തം; 13 പൊലീസുകാർക്ക് പരിക്ക്
Source: Marunadan Malayali