അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; മരംമുറിക്കേസിൽ വിചാരണ സ്റ്റേ ചെയ്യാതെ ഹൈക്കോടതി

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; മരംമുറിക്കേസിൽ വിചാരണ സ്റ്റേ ചെയ്യാതെ ഹൈക്കോടതി

മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ സ്റ്റേ ചെയ്യണമെങ്കിൽ ആദ്യം വിചാരണ കോടതിയെ സമീപിക്കണമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. തുടർന്ന് വിചാരണ നടപടികൾ തടസ്സമില്ലാതെ തുടരും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies