ഗസയിൽ അഞ്ചുവയസുകാരി ഹിന്ദ് റജബിനെ വെടിവെച്ച് കൊന്നത് തങ്ങളാണെന്ന് ഇസ്രഈൽ സൈന്യം സമ്മതിച്ചു. 2024 ജനുവരിയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച കാറിന് നേരെ സൈനികർ വെടിയുതിർത്തതായും ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചതായും അറിയിച്ചു.
ഹിന്ദ് റജബ് കൊലക്കേസിൽ ഇസ്രഈൽ കുറ്റം സമ്മതിച്ചു
Source: Dool News