കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചു. 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം മൂന്ന് തവണ ലോക്സഭാംഗമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ ജയിലിൽ മരിച്ചു
Source: Siraj Live