നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അർഷിദിനും അമ്മ അഖിലയ്ക്കുമെതിരെ പോലീസ് കുറ്റപത്രം നൽകി. കുട്ടിയുടെ ശരീരത്തിൽ 96 മുറിവുകളും തകർന്ന വാരിയെല്ലുകളും കണ്ടെത്തി. കുട്ടി തങ്ങൾക്ക് തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി.
നെടുമങ്ങാട് കുഞ്ഞിന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
Source: Siraj Live