മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ അന്തരിച്ചു

മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ അന്തരിച്ചു

1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ അന്തരിച്ചു. തിഹാർ ജയിലിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.

Source: Dool News

More in Top Stories

Read the live feed on ZapIndies