തൃശൂർ ടൈറ്റൻസിന് ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം

തൃശൂർ ടൈറ്റൻസിന് ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 137 റൺസെടുത്തു. മറുപടിയിൽ തൃശൂർ 16.5 ഓവറിൽ ലക്ഷ്യം കണ്ടു. നിഖിൽ തോട്ടത്തിന്റെ പുറത്താകാത്ത 59 റൺസാണ് വിജയത്തിന്റെ അടിസ്ഥാനം.

Source: Reporter Live

More in Sports

Read the live feed on ZapIndies