ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ചൈനയുടെ വാംഗ് ഷി യീയോട് മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയപ്പെട്ടു. ആയുഷ് ഷെട്ടിയും ഇന്തോനേഷ്യയുടെ ആൽവി ഫർഹാനോട് തോറ്റു. എന്നാൽ സാത്വിക്-ചിരാഗ്, ട്രീസ-ഗായത്രി സഖ്യങ്ങൾ ക്വാർട്ടറിൽ കടന്ന് ഇന്ത്യയ്ക്ക് ആശ്വാസം നൽകി.
സിന്ധുവും ആയുഷും പുറത്ത്; ഡബിൾസ് സഖ്യങ്ങൾ ക്വാർട്ടറിൽ
Source: Siraj Live