ഹോക്കി ലോകകപ്പിൽ പാകിസ്താനെ 5-3ന് തോൽപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ കടന്നു. ഹർമൻപ്രീത് സിങ്ങും അഭിഷേകും ഇരട്ട ഗോൾ നേടി. പൂൾ ഡിയിൽ ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും മുന്നേറി; പാകിസ്താനും വെയ്ൽസും പുറത്തായി.
ഹോക്കി ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിൽ
Source: Madhyamam