ജോ റൂട്ട് സച്ചിന്റെ റെക്കോർഡിനൊപ്പം

ജോ റൂട്ട് സച്ചിന്റെ റെക്കോർഡിനൊപ്പം

പാകിസ്താനെതിരായ ടെസ്റ്റിൽ 66 റൺസെടുത്ത ജോ റൂട്ട്, കരിയറിലെ 68-ാമത് അർധ സെഞ്ചുറി പൂർത്തിയാക്കി സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ഏറ്റവും കൂടുതൽ ടെസ്റ്റ് ഫിഫ്റ്റികളുടെ പട്ടികയിൽ ഇരുവരും ഒന്നാമതാണ്.

Source: Reporter Live

More in Sports

Read the live feed on ZapIndies