റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 'സൈലന്റ് എയർപോർട്ട്' പദ്ധതിയുടെ ആദ്യഘട്ടം ടെർമിനൽ 5-ൽ പ്രാബല്യത്തിൽ വന്നു. ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അനൗൺസ്മെന്റുകൾ ഒഴിവാക്കി, വിവരങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകൾ വഴിയും നൽകും. യാത്രക്കാർക്ക് ശാന്തവും സുഖകരവുമായ അനുഭവമാണ് ലക്ഷ്യം.
റിയാദ് വിമാനത്താവളത്തിൽ 'സൈലന്റ് എയർപോർട്ട്' പദ്ധതിക്ക് തുടക്കം
Source: Mathrubhumi