കോഴിക്കോട് കുറ്റിച്ചിറയിലെ പുരാതന മസ്ജിദിൽ 177 വർഷം പഴക്കമുള്ള സ്വർണം കൊണ്ട് അലങ്കരിച്ച കൈയെഴുത്ത് ഗ്രന്ഥം കണ്ടെത്തി. ഹിജ്റ 1265ൽ (എഡി 1849) രചിച്ച ഈ ഗ്രന്ഥത്തിൽ 177 പ്രവാചക പ്രകീർത്തനങ്ങളുണ്ട്. മക്കയുടെ ചിത്രം ഉൾപ്പെടുത്തിയ പുറംചട്ടയും പേജുകളുടെ അരികുകളും സ്വർണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കറുത്തേടത്ത് ശൈഖ് ഹസൻ ബിൻ അബ്ദുൽ അസീസ് ആണ് ഇത് തയ്യാറാക്കിയത്.
177 വർഷം പഴക്കമുള്ള സ്വർണഗ്രന്ഥം ശ്രദ്ധേയമാകുന്നു
Source: Siraj Live