ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത നൽകാൻ ഉത്തരവിറങ്ങിയില്ല

ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത നൽകാൻ ഉത്തരവിറങ്ങിയില്ല

ഓണം അടുത്തിട്ടും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടില്ല. കഴിഞ്ഞ വർഷം 1250 രൂപ വീതം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാനുള്ള ഉത്തരവ് വേണമെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഇത് ആനുകൂല്യം അനിശ്ചിതത്വത്തിലാക്കി.

Source: Deshabhimani

More in Top Stories

Read the live feed on ZapIndies