വഖ്ഫ് ബോർഡ്: വിവിധ വിഭാഗങ്ങളുടെ സ്വത്ത് കണക്കാക്കും

വഖ്ഫ് ബോർഡ്: വിവിധ വിഭാഗങ്ങളുടെ സ്വത്ത് കണക്കാക്കും

സംസ്ഥാനത്തെ വിവിധ മുസ്ലിം വിഭാഗങ്ങളുടെ വഖ്ഫ് സ്വത്തുക്കളുടെ എണ്ണവും മൂല്യവും നിർണയിക്കാൻ വഖ്ഫ് ബോർഡ് തീരുമാനിച്ചു. സർക്കാർ നിർദേശപ്രകാരമാണ് നടപടി. ശിയ, സുന്നി, ബോറ, അഘാഖാനി തുടങ്ങിയ വിഭാഗങ്ങളുടെ സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേന്ദ്ര ഉമീദ് ആക്ട് പ്രകാരം ബോർഡ് അംഗങ്ങളുടെ എണ്ണം നിർണയിക്കുന്നതിനാണ് ഈ കണക്കെടുപ്പ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies