ഇറാന് ഗതാഗത മന്ത്രി ഫർസാന സാദേഗ് പറയുന്നത്, യുഎസ് ആക്രമണങ്ങള് ലക്ഷ്യം വച്ചത് ജനങ്ങളെ ഭീതിപ്പെടുത്താനാണെന്നും അത് പരാജയപ്പെട്ടെന്നുമാണ്. ചരക്കുനീക്കവും തുറമുഖ പ്രവര്ത്തനവും റെക്കോര്ഡ് നേടി. ഇന്ത്യയുടെ നിക്ഷേപമുള്ള ചബഹാര് തുറമുഖത്ത് പ്രതിദിനം 1000 ട്രക്കുകള് നീങ്ങുന്നു. യുഎസ് ഉപരോധത്തിനിടെ ചബഹാറിന്റെ ചുമതല താല്ക്കാലികമായി ഇറാനെ ഏല്പ്പിക്കാന് ഇന്ത്യ ആലോചിക്കുന്നു.
ഇറാന് യുഎസ് ഭീഷണി ഏശിയില്ലെന്ന് മന്ത്രി
Source: Malayala Manorama