റൂട്ടിന് നഷ്ടമായത് ഒരു റൺ; 50 ശരാശരിയിൽ കോഹ്ലി മാത്രം

റൂട്ടിന് നഷ്ടമായത് ഒരു റൺ; 50 ശരാശരിയിൽ കോഹ്ലി മാത്രം

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ജോ റൂട്ട് 66 റൺസിന് പുറത്തായതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 50.00 ശരാശരി നേടാനുള്ള അവസരം ഒരു റൺകൊണ്ട് നഷ്ടമായി. 10,000 റൺസ് പിന്നിട്ടവരിൽ വിരാട് കോഹ്ലി മാത്രമാണ് 50ന് മുകളിൽ ശരാശരിയുള്ളത്.

Source: Dool News

More in Sports

Read the live feed on ZapIndies